സൈ​​ന പു​​റ​​ത്ത്; സി​​ന്ധു മു​​ന്നോ​​ട്ട്
സൈ​​ന പു​​റ​​ത്ത്; സി​​ന്ധു മു​​ന്നോ​​ട്ട്
Tuesday, September 18, 2018 10:41 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ൾ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്ത്. അ​​തേ​​സ​​മ​​യം, ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ പി.​​വി. സി​​ന്ധു ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ സ​​ങ് ജി ​​ഹ്യൂ​​നി​​നോ​​ടാ​​ണ് സൈ​​ന മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 20-22, 21-8, 21-14നായിരുന്നു സൈനയുടെ തോൽവി.


ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ​​യാ​​യ സി​​ന്ധു ആ​​ദ്യ റൗ​​ണ്ടി​​ൽ ജ​​പ്പാ​​ന്‍റെ സ​​യി​​ന ക​​വാ​​കാ​​മി​​യെ 21-15, 21-13നാ​​ണ് ത​​ക​​ർ​​ത്ത​​ത്. നി​​ല​​വി​​ലെ ജേ​​താ​​വുകൂ​​ടി​​യാ​​യ സി​​ന്ധു​​വി​​ന് കാ​​ര്യ​​മാ​​യ വെ​​ല്ലു​​വി​​ളി നേ​​രി​​ടേ​​ണ്ടി​​വ​​ന്നി​​ല്ല.

പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​നു അ​​ത്രി - ബി ​​സ​​മീ​​ത് റെ​​ഡ്ഡി സ​​ഖ്യം ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.