ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​ന് തോ​​ൽ​​വി
Tuesday, September 18, 2018 10:41 PM IST
ന്യൂ​​ഡ​​ൽ​​ഹി: സെ​​ർ​​ബി​​യ​​യു​​മാ​​യി ന​​ട​​ക്കു​​ന്ന അ​​ണ്ട​​ർ 19 ഫു​​ട്ബോ​​ൾ സീ​​രീ​​സി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ഇ​​ന്ത്യ​​ക്ക് തോ​​ൽ​​വി. ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഇ​​ന്ത്യ സെ​​ർ​​ബി​​യ​​യോ​​ടു തോ​​റ്റ​​ത്.

ആ​​ദ്യ പ​​കു​​തി​​യി​​ൽ ത​​ന്നെ മൂ​​ന്നു ഗോ​​ൾ വ​​ഴ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് പി​​ന്നീ​​ടു മ​​ത്സ​​ര​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു വ​​രാ​​നാ​​യി​​ല്ല. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഒ​​രു ഗോ​​ൾ തി​​രി​​ച്ച​​ടി​​ക്കാ​​നാ​​യ​​തു മാ​​ത്ര​​മാ​​ണ് ആ​​ശ്വാ​​സ​​ം. ഇ​​ന്ത്യ​​ൻ യു​​വ​​നി​​ര പ​​ന്ത​​ട​​ക്ക​​ത്തി​​ൽ മി​​ക​​വു പു​​ല​​ർ​​ത്തി​​യെ​​ങ്കി​​ലും പ്ര​​തി​​രോ​​ധ​​ത്തി​​ലെ പാ​​ളി​​ച്ച​​ക​​ളാ​​ണ് മ​​ത്സ​​രം കൈ​​വി​​ടാ​​ൻ കാ​​ര​​ണം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി.

ക​​ളി​​യു​​ടെ തുടക്കത്തിൽ ഇ​​ന്ത്യ മേ​​ധാ​​വി​​ത്വം പു​​ല​​ർ​​ത്തി​​യെ​​ങ്കി​​ലും സെ​​ർ​​ബി​​യ​​യാ​​ണ് ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത്. ഇ​​ന്ത്യ​​ൻ പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ പി​​ഴ​​വി​​ൽനി​​ന്നു പ​​ന്തു ല​​ഭി​​ച്ച സെ​​ർ​​ബി​​യ​​ൻ താ​​രം ബോ​​യി​​ക് ബോ​​യ​​ൻ ഒ​​റ്റ​​യാ​​ൻ മു​​ന്നേ​​റ്റ​​ത്തി​​ലൂ​​ടെ വ​​ല കു​​ലു​​ക്കി. ഇ​​ന്ത്യ​​ൻ ഗോ​​ളി ഗി​​ല്ലി​​ന്‍റെ പാ​​സ് പി​​ടി​​ച്ചെ​​ടു​​ത്ത് മാ​​ർ​​കോ വീ​​ണ്ടും ഗോ​​ൾ നേ​​ടി. ആ​​ദ്യ പ​​കു​​തി​​ക്കു മു​​ൻ​​പ് കോ​​ർ​​ണ​​റി​​ൽനി​​ന്ന് സെ​​ർ​​ബി​​യ​​യു​​ടെ മൂ​​ന്നാ​​മ​​ത്തെ ഗോ​​ളും പി​​റ​​ന്നു. പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ പി​​ഴ​​വു​​ക​​ളാ​​ണ് മൂ​​ന്നു ഗോ​​ളി​​നും കാ​​ര​​ണ​​മാ​​യ​​ത്.


ര​​ണ്ടാം പ​​കു​​തി​​യി​​ൽ അ​​ഭി​​ജി​​തി​​ന്‍റെ ക്രോ​​സി​​ൽനി​​ന്നാണ് റ​​ഹീം അ​​ലി ഇ​​ന്ത്യ​​ക്കു വേ​​ണ്ടി വ​​ല കു​​ലു​​ക്കി​​യ​​ത്. പി​​ന്നീ​​ടും ഇ​ന്ത്യ അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഫ​​ലം​​ക​​ണ്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.