ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു ജ​​യം
ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു ജ​​യം
Wednesday, September 19, 2018 10:47 PM IST
ക​​ടു​​നാ​​യ​​കെ (ശ്രീ​​ല​​ങ്ക): ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു ജ​​യം. 13 റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ ജ​​യം നേ​​ടി​​യ​​ത്. നാ​​ല് ഓ​​വ​​റി​​ൽ 26 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ലെ​​ഗ്സ്പി​​ന്ന​​ർ പൂ​​നം യാ​​ദ​​വി​​ന്‍റെ മി​​ക​​വി​​ലാ​​ണ് ഇ​​ന്ത്യ ജ​​യ​​ത്തി​​ലെ​​ത്തി​​യ​​ത്. സ്കോ​​ർ: ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 168. ശ്രീ​​ല​​ങ്ക 19.3 ഓ​​വ​​റി​​ൽ 155.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.