സി​ന്ധു, ശ്രീ​കാ​ന്ത് പു​റ​ത്ത്
സി​ന്ധു, ശ്രീ​കാ​ന്ത് പു​റ​ത്ത്
Saturday, September 22, 2018 12:06 AM IST
ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ പി.വി. ​സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ തോ​റ്റു പു​റ​ത്താ​യി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് ശ്രീ​കാ​ന്ത് ലോ​ക ചാ​മ്പ്യ​ന്‍ കെ​ന്‍റോ മൊ​മോ​റ്റോ​യോ​ട് കീ​ഴ​ട​ങ്ങി​യ​ത്. 21-9, 21-11നാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ തോ​ല്‍വി. മൂ​ന്നു ഗെ​യിം നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സി​ന്ധു 11-21, 21-11, 15-21ന് ​ലോ​ക ആ​റാം ന​മ്പ​ര്‍ ചെ​ന്‍ യൂ​ഫി​യോ​ടു തോ​റ്റ​ത്. 52 മി​നി​റ്റാ​ണ് സി​ന്ധു-​ചെ​ന്‍ പോ​രാ​ട്ടം നീ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.