ആ​ഴ്‌​സ​ണ​ൽ, ചെ​ല്‍സി​ ജ​യിച്ചു
ആ​ഴ്‌​സ​ണ​ൽ, ചെ​ല്‍സി​ ജ​യിച്ചു
Saturday, September 22, 2018 12:06 AM IST
ല​ണ്ട​ന്‍: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളാ​യ ആ​ഴ്‌​സ​ണ​ലി​നും ചെ​ല്‍സി​ക്കും ജ​യം. ആ​ഴ്‌​സ​ണ​ല്‍ 4-2ന് ​വോ​ഴ്‌​സ്‌​ക​ല പോ​ള്‍ടാ​വ​യെ ത​ക​ര്‍ത്തു. ഇ​ര​ട്ട ഗോ​ളു​മാ​യി പി​യ​റി എ​മി​റെ​ക് ഔ​ബ​മെ​യാം​ഗ് (32, 56), ഡാ​നി വെ​ല്‍ബാ​ക് (48-ാം മി​നി​റ്റ്), മെ​സ്യൂ​ട്ട് ഓ​സി​ല്‍ (74-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ആ​ഴ്‌​​ണ​ലി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. വോ​ഴ്‌​സ​ക​ല​യ്ക്കാ​യി ബ്ല​യ​ര്‍ അ​ള്‍സ്റ്റ​ണ്‍ (76-ാം മി​നി​റ്റ്), വെ​ചെ​സ്ലാ​വ് ഷാ​ര്‍പ​ര്‍ (90+4-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി.


വി​ല്യ​ന്‍റെ ഗോ​ളി​ല്‍ ചെ​ല്‍സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഗ്രീ​ക്ക് ക്ല​ബ് പി​എ​ഒ​കെ സ​ലോ​നി​ക​യെ തോ​ല്‍പ്പി​ച്ചു. ഏഴാം മി​നി​റ്റി​ലാ​യി​രു​ന്നു വി​ല്യ​ന്‍റെ ഗോ​ള്‍.

സെ​വി​യ്യ 5-1ന് ​സ്റ്റാ​ര്‍ഡേ​ര്‍ഡ് ലീ​ഗി​നെ​യും ഡൈ​നാ​മോ സാ​ഗ്രെ​ബ് 4-1ന് ​ഫെ​ന​ര്‍ബാ​ഷെ​യെ​യും എ​സി മി​ലാ​ന്‍ 1-0ന് ​ഡ്യൂ​ഡ് ല​ങ്കെ​യെയും തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.