ഷ​ന്താ​ളി​നും ലി​റ്റി​ൽ ഫ്ള​വ​റി​നും കി​രീ​ടം
ഷ​ന്താ​ളി​നും  ലി​റ്റി​ൽ ഫ്ള​വ​റി​നും  കി​രീ​ടം
Sunday, September 23, 2018 12:30 AM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: മു​​പ്പ​​ത്ത​​ഞ്ചാ​​മ​​ത് ഡോ​​ണ്‍ ബോ​​സ്കോ ട്രോ​​ഫി ഓ​​ൾ കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​റും ജേ​​താ​​ക്ക​​ളാ​​യി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​യി​​ൽ ഷ​​ന്താ​​ൾ ജ്യോ​​തി ച​​ന്ദ​​ന​​ക്കാം​​പാ​​റ ചെ​​റു​​പു​​ഷ്പ എ​​ച്ച്എ​​സ്എ​​സി​​നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. 62-57നാ​​യി​​രു​​ന്നു ഷ​​ന്താ​​ൾ ജ്യോ​​തി​​യു​​ടെ വി​​ജ​​യം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ ലി​​റ്റി​​ൽ ഫ്ള​​വ​​ർ, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ എ​​ച്ച്എ​​സ്എ​​സി​​നെ​​യാ​​ണ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്ന​​ത്. സ്കോ​​ർ: 62-35.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.