പൃ​​ഥ്വി​​ക്കും ശ്രേ​​യ​​സി​​നും സെ​​ഞ്ചു​​റി
പൃ​​ഥ്വി​​ക്കും ശ്രേ​​യ​​സി​​നും സെ​​ഞ്ചു​​റി
Monday, September 24, 2018 12:10 AM IST
ബം​​ഗ​​ളൂ​​രു: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ പൃ​​ഥ്വി ഷാ​​യും ശ്രേ​​യ​​സ് അ​​യ്യ​​റും സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ മും​​ബൈ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 400 റ​​ണ്‍​സ് നേ​​ടി. ഷാ 129​​ഉം അ​​യ്യ​​ർ 144 ഉം ​​റ​​ണ്‍​സ് എ​​ടു​​ത്തു. സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് 67 റ​​ണ്‍​സ് നേ​​ടി. ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ രാ​​ഹ​​നെ​​യ്ക്ക് (മൂ​​ന്ന് റ​​ണ്‍​സ്) തി​​ള​​ങ്ങാ​​ൻ സാ​​ധി​​ച്ചി​​ല്ല.


ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കു​​ള്ള ത​​ങ്ങ​​ളു​​ടെ വ​​ര​​വ് അ​​ധികം ദൂ​​രെ​​യ​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്ന ഇ​​ന്നിം​​ഗ്സു​​ക​​ളാ​​ണ് ഷാ​​യും അ​​യ്യ​​റും കാ​​ഴ്ച​​വ​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​യി​​ലെ മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ 173 റ​​ണ്‍​സി​​ന് റെയി​​ൽ​​വേ​​സി​​നെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.