ഗു​​​ഡ് ഷെ​​​പ്പേ​​​ർഡ് സ്കൂ​​​ൾ, വെ​​​ണ്ണി​​​ക്കു​​​ളം ബ​​​ഥ​​​നി അ​​​ക്കാ​​​ഡ​​​മി​​​ ജേ​​​താ​​​ക്ക​​​ൾ
Wednesday, September 26, 2018 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​എ​​​സ്ഐ​​​എ​​​സ്‌​​​സി (അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് സ്കൂ​​ൾ​​സ് ഫോ​​ർ ഇ​​ന്ത്യ​​ൻ സ്കൂ​​ൾ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്) കേ​​​ര​​​ള റീ​​​ജ​​​ന്‍റെ ഗേ​​​ൾ​​​സ് ബാ​​​സ്ക​​​റ്റ് ബാ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ഗു​​​ഡ് ഷെ​​​പ്പേ​​​ർ​​ഡ് സ്കൂ​​​ളും സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വെ​​​ണ്ണി​​​ക്കു​​​ളം ബ​​​ഥ​​​നി അ​​​ക്കാ​​​ഡ​​​മി​​​യും ജേ​​​താ​​​ക്ക​​​ളാ​​​യി. ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ 17 സ്കൂ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

വി​​​ജി​​​ല​​​ൻ​​​സ് ആ​​ൻ​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ സൂ​​​പ്ര​​​ണ്ട് കെ.​​​ഇ. ബൈ​​​ജു ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ ​​​ജോ​​​സ​​​ഫ് വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ സി​​​എം​​​ഐ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​കു​​​ര്യ​​​ൻ ചാ​​​ല​​​ങ്ങാ​​​ടി സി​​​എം​​​ഐ, ഫാ. ​​​ജോ​​​സ​​​ഫ് പാ​​​ലാ​​​ക്കു​​​ന്നേ​​​ൽ സി​​​എം​​​ഐ (മാ​​​നേ​​​ജ​​​ർ, കാ​​​ർ​​​മ​​​ൽ പോ​​​ളി ടെ​​​ക്നി​​​ക്), വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ടി​​​ന്‍റോ പു​​​ളി​​​ഞ്ചു​​​വ​​​ള്ളി​​​ൽ സി​​​എം​​​ഐ, തോ​​​മ​​​സ് മാ​​​ണി എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. സ​​​മാ​​​പ​​​ന ​​​ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ മേ​​​ധാ​​​വി ഡോ. ​​​ജ​​​യ​​​രാ​​​ജ​​​ൻ ഡേ​​​വി​​​ഡ് ട്രോ​​​ഫി​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു. ഓ​​​ൾ കേ​​​ര​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഐ​​​എ​​​സ്‌​​​സി സ്കൂ​​​ൾ​​​സ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ർ​​​ജ് മാ​​​ത്യു കാ​​​രൂ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.