ബ്ര​​സീ​​ലി​​നെ​​തി​​രേ മെ​​സി ഉ​​ണ്ടാ​​കി​​ല്ല
ബ്ര​​സീ​​ലി​​നെ​​തി​​രേ മെ​​സി ഉ​​ണ്ടാ​​കി​​ല്ല
Wednesday, September 26, 2018 12:27 AM IST
ബു​​വേ​​നോ​​സ് ആ​​രീ​​സ്: ബ്ര​​സീ​​ലി​​നെ​​തി​​രാ​​യ സൗ​​ഹൃ​​ദ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റൈ​ൻ നി​​ര​​യി​​ൽ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ഉ​​ണ്ടാ​​കി​​ല്ല. അ​​ടു​​ത്ത മാ​​സം 16നാ​​ണ് ബ്ര​​സീ​​ൽ-​​അ​​ർ​​ജ​​ന്‍റീ​​ന സൗ​​ഹൃ​​ദ പോ​​രാ​​ട്ടം. മെ​​സി​​യു​​ണ്ടാ​​കി​​ല്ലെ​​ന്ന് അ​​ർ​​ജ​ന്‍റൈ​ൻ പ​​രി​​ശീ​​ല​​ക​​ൻ ല​​യ​​ണ​​ൽ സ്ക​​ലോ​​നി​​യാ​​ണ് അ​​റി​​യി​​ച്ച​​ത്. ഒ​​ക്ടോ​​ബ​​ർ 11ന് ​​ഖ​​ത്ത​​റി​​നെ​​തി​​രേ സൗ​​ദി​​യി​​ൽ ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ലും മെ​​സി ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.