അ​​ഞ്ച് ക്യാ​​പ്റ്റ​ന്മാ​രെ വാ​​തു​​വ​​യ്്പു​​കാ​​ർ സ​​മീ​​പി​​ച്ചു: ഐ​​സി​​സി
അ​​ഞ്ച് ക്യാ​​പ്റ്റ​ന്മാ​രെ വാ​​തു​​വ​​യ്്പു​​കാ​​ർ സ​​മീ​​പി​​ച്ചു: ഐ​​സി​​സി
Wednesday, September 26, 2018 12:27 AM IST
ദു​​ബാ​​യ്: ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തെ ന​​ടു​​ക്കു​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി അ​​ന്താ​​രാ​ഷ്‌​ട്ര ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ. ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ അ​​ഞ്ച് ദേ​​ശീ​​യ ടീം ​​ക്യാ​​പ്റ്റ​​ൻ​​മാ​​രെ വാ​​തു​​വ​​യ്്പു​​കാ​​ർ സ​​മീ​​പി​​ച്ച​​താ​​യി ഐ​​സി​​സി വെ​​ളി​​പ്പെ​​ടു​​ത്തി. ഐ​​സി​​സി​​യു​​ടെ അ​​ഴി​​മ​​തി​​ര​​ഹി​​ത യൂ​​ണി​​റ്റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ അ​​ലെ​​ക്സ് മാ​​ർ​​ഷ​​ൽ ആ​​ണ് ഇ​​ക്കാ​​ര്യം പു​​റ​​ത്തുവി​​ട്ട​​ത്. അ​​തേ​​സ​​മ​​യം, വാ​​തു​​വ​​യ്്പു​​കാ​​ർ ല​​ക്ഷ്യം​​വ​​ച്ച​​ത് ഏ​​തെ​​ല്ലാം രാ​​ജ്യ​​ങ്ങ​​ളു​​ടെ ക്യാ​​പ്റ്റ​​ൻ​​മാ​​രെ​​യാ​​ണ് എന്ന് വെ​​ളി​​പ്പെ​​ടു​​ത്താ​​നാ​​കി​​ല്ലെ​​ന്നും അ​​ലെ​​ക്സ് മാ​​ർ​​ഷ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.