മെ​​സി​​യു​​ടെ വോ​​ട്ട് മോ​​ഡ്രി​​ച്ചി​​ന്
മെ​​സി​​യു​​ടെ വോ​​ട്ട് മോ​​ഡ്രി​​ച്ചി​​ന്
Wednesday, September 26, 2018 12:27 AM IST
സൂ​​റി​​ച്ച്: ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​ന് വേ​​ണ്ടി​​യു​​ള്ള വോ​​ട്ടെ​​ടു​​പ്പി​​ൽ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും ല​​യ​​ണ​​ൽ മെ​​സി​​യും വോ​​ട്ട് ചെ​​യ്ത​​ത് ആ​​ർ​​ക്കൊ​​ക്കെ​​യെ​​ന്ന വി​​വ​​രം പു​​റ​​ത്ത്.

മെ​​സി ത​​ന്‍റെ ആ​​ദ്യ വോ​​ട്ട് ലൂ​​ക്കാ മോ​​ഡ്രി​​ച്ചി​​ന് ന​​ൽ​​കി​​യ​​പ്പോ​​ൾ ര​​ണ്ടാ​​മ​​ത്തെ വോ​​ട്ട് കൈ​​ലി​​യാ​​ൻ എം​​ബാ​​പ്പ​​യ്ക്കു ന​​ൽ​​കി. മൂ​​ന്നാം വോ​​ട്ടേ റൊ​​ണാ​​ൾ​​ഡോ​​യ്ക്കു ന​​ൽ​​കി​​യു​​ള്ളൂ.റൊ​​ണാ​​ൾ​​ഡോ റ​​യ​​ലി​​ന്‍റെ ഫ്ര​​ഞ്ച് താ​​രം റാ​​ഫേ​​ൽ വ​​രാ​​നെ​​യ്ക്ക് ഒ​​ന്നാം വോ​​ട്ടും മോ​​ഡ്രി​​ച്ചി​​നു ര​​ണ്ടാം വോ​​ട്ടും ന​​ല്കി. അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് താ​​ര​​മാ​​യ ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​നാ​​ണ് റൊ​​ണാ​​ൾ​​ഡോ മൂ​​ന്നാം വോ​​ട്ട് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.