എ​സ്എ​ച്ച് ട്രോ​ഫി ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: ഷാ​ന്താ​ള്‍ ജ്യോ​തി​ക്ക് കി​രീ​ടം
Saturday, October 6, 2018 2:06 AM IST
കോ​ട്ട​യം: 11-ാമ​ത് കി​ളി​മ​ല എ​സ്എ​ച്ച് ട്രോ​ഫി ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കി​രീ​ടം മു​ട്ടം ഷാ​ന്താ​ള്‍ ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ സ്വ​ന്ത​മാ​ക്കി. ആ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ഷാ​ന്താ​ള്‍ ജ്യോ​തി 74-62ന് ​സെ​ന്‍റ് എ​ഫ്രേ​മി​സ് എ​ച്ച്എ​സ്എ​സ് മാ​ന്നാ​ന​ത്തെ തോ​ല്‍പ്പി​ച്ചു. സെ​മി ഫൈ​ന​ലു​ക​ളി​ല്‍ സെ​ന്‍റ് എ​ഫ്രേം​സ് 69-40ന് ​സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് കോ​ഴ​ഞ്ചേ​രി​യെ​യും ഷാ​ന്താ​ള്‍ 51-32ന് ​ഗി​രി​ദീ​പം ബ​ഥ​നി കോ​ട്ട​യ​ത്തെ​യും തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.