ട്വന്‍റി-20: 11 പ​​ന്തി​​ൽ ജ​​യം
ട്വന്‍റി-20: 11 പ​​ന്തി​​ൽ ജ​​യം
Saturday, October 13, 2018 12:41 AM IST
ക്വ​​ലാ​​ലം​​പു​​ർ: ഐ​​സി​​സി ലോ​​ക ട്വ​​ന്‍റി-20 ഏ​​ഷ്യ മേ​​ഖ​​ല യോ​​ഗ്യ​​ത റൗ​​ണ്ടി​​ൽ വീ​​ണ്ടും വി​​ചി​​ത്ര​​മാ​​യ സ്കോ​​ർ. നേ​​പ്പാ​​ൾ-​​ചൈ​​ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഈ ​​സ്കോ​​ർ പി​​റ​​ന്ന​​ത്. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ചൈ​​ന 13 ഓ​​വ​​റി​​ൽ 26ന് ​​എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ 11 പ​​ന്തി​​ൽ വി​​ക്ക​​റ്റൊ​​ന്നും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​തെ നേ​​പ്പാ​​ൾ ല​​ക്ഷ്യം ക​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.