ദു​​ര​​ന്ത നാ​​യ​​ക​​നാ​​യി ഷാ​​ർ​​ദു​​ൾ
ദു​​ര​​ന്ത നാ​​യ​​ക​​നാ​​യി ഷാ​​ർ​​ദു​​ൾ
Saturday, October 13, 2018 12:41 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ര​​ണ്ടാം ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റി​​യ ഇ​​ന്ത്യ​​ൻ യു​​വ പേ​​സ് ബൗ​​ള​​ർ ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​റി​​ന് തി​​രി​​ച്ച​​ടി. വ​​ല​​തു തു​​ട​​യ്ക്കേ​​റ്റ പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ഷാ​​ർ​​ദു​​ൾ മൈ​​താ​​നം​​വി​​ട്ടു. വെ​​റും 10 പ​​ന്ത് എ​​റി​​യാ​​ൻ മാ​​ത്ര​​മേ യു​​വ​​താ​​ര​​ത്തി​​നു സാ​​ധി​​ച്ചു​​ള്ളൂ. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് പ​​രി​​ക്ക് ഷാ​​ർ​​ദു​​ളി​​ന്‍റെ വി​​ല്ല​​നാ​​കു​​ന്ന​​ത്. ഏ​​ഷ്യ ക​​പ്പി​​ൽ ഹോ​​ങ്കോം​​ഗി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം അ​​ര​​ക്കെ​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഷാ​​ർ​​ദു​​ളി​​നെ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ക്കി അ​​യ​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.