ബി​​സി​​സി​​ഐ​​യി​​ലും ‘മീ ​​ടൂ’
Saturday, October 13, 2018 11:50 PM IST
മും​​ബൈ: മീ ​​ടൂ വി​​വാ​​ദം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലും. ബി​​സി​​സി​​ഐ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റാ​​യ രാ​​ഹു​​ൽ ജോ​​ഹ്റി​​ക്കെ​​തി​​രേ​​യാ​​ണ് പേ​​ര് പു​​റ​​ത്തു​​വി​​ടാ​​ത്ത യു​​വ​​തി രം​​ഗ​​ത്ത് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ സു​​പ്രീംകോ​​ട​​തി നി​​യോ​​ഗി​​ച്ച ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് (സി​​ഒ​​എ) രാ​​ഹു​​ലി​​നോ​​ട് വി​​ശ​​ദീക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു. രാ​​ഹു​​ൽ ജോ​​ഹ്റി മു​​ന്പ് ജോ​​ലി ചെ​​യ്തി​​രു​​ന്ന നീ​​ച്ചെ സാ​​റ്റ്‌ലൈറ്റ് ചാ​​ന​​ലി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ് ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.