ച​​രി​​ത്രം കു​​റി​​ക്കാ​​നാ​​വാ​​തെ സെ​​ൻ
ച​​രി​​ത്രം കു​​റി​​ക്കാ​​നാ​​വാ​​തെ സെ​​ൻ
Saturday, October 13, 2018 11:50 PM IST
ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ചരിത്രം കു​​റി​​ച്ച് ബാ​​ഡ്മി​​ന്‍റ​​ണ്‍ സ്വ​​ർ​​ണം നേ​​ടാ​​ൻ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ​​സെ​​ന്നി​​നു സാ​​ധി​​ച്ചി​​ല്ല. ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ ലി ​​ഷി​​ഫെ​​ങി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട ല​​ക്ഷ്യ വെ​​ള്ളി​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു. 15-21, 19-21നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ തോ​​ൽ​​വി. ഇ​​തോ​​ടെ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ സ​​ന്പാ​​ദ്യം ഏ​​ഴ് ആ​​യി. മൂ​​ന്ന് സ്വ​​ർ​​ണ​​വും നാ​​ല് വെ​​ള്ളി​​യു​​മു​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യു ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.