റി​​ക്കാ​​ർ​​ഡ് മെ​​ഡ​​ൽ വേ​​ട്ട​​യോ​​ടെ ഇ​​ന്ത്യ
Saturday, October 13, 2018 11:50 PM IST
ജ​​ക്കാ​​ർ​​ത്ത: ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ൽ മെ​​ഡ​​ൽ വേ​​ട്ട​​യി​​ൽ ഇ​​ന്ത്യ പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. 72 മെ​​ഡ​​ലു​​ക​​ളാ​​ണ് ഇ​​ത്ത​​വണ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 15 സ്വ​​ർ​​ണം, 24 വെ​​ള്ളി, 33 വെ​​ങ്ക​​ലം ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്പതാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. മെ​​ഡ​​ൽ വേ​​ട്ട​​യി​​ൽ 172 സ്വ​​ർ​​ണ​​വും 88 വെ​​ള്ളി​​യും 59 വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 319 മെ​​ഡ​​ലു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി​​യ ചൈ​​ന​​യാ​​ണ് ചാ​​ന്പ്യ​ന്മാ​​രാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.