മൊ​​ണാ​​ക്കോ​​യെ ഹെ​​ൻ‌​റി ​പ​​രി​​ശീ​​ലി​​പ്പി​​ക്കും
മൊ​​ണാ​​ക്കോ​​യെ ഹെ​​ൻ‌​റി ​പ​​രി​​ശീ​​ലി​​പ്പി​​ക്കും
Saturday, October 13, 2018 11:50 PM IST
മു​​ൻ ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ തി​​യ​​റി ഹെ​​ൻ‌റി ​​ഇ​​നി ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ക്ല​​ബ്ബാ​​യ മൊ​​ണാ​​ക്കോ​​യെ പ​​രി​​ശീ​​ലി​​പ്പി​​ക്കും. ലീ​​ഗി​​ന്‍റെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ പി​​ന്നി​​ൽ​​നി​​ന്ന് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള മൊ​​ണാ​​ക്കോ വ്യാ​​ഴാ​​ഴ്ച പ​​രി​​ശീ​​ല​​ക​​നാ​​യ ലി​​യോ​​നാ​​ർ​​ഡോ ജ​​ർ​​ദി​​മി​​നെ പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. ജ​​ർ​​ദി​​മി​​ന്‍റെ പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് ഹെ​​ൻ റി​​യു​​ടെ നി​​യ​​മ​​നം. മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ക​​രാ​​ർ.

നാ​​ൽ​​പ്പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​യ ഫ്ര​​ഞ്ച് താ​​രം ലോ​​ക​​ക​​പ്പി​​ൽ ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു. 1994ൽ ​​മൊ​​ണാ​​ക്കോ​​യി​​ലൂ​​ടെ​​യാ​​ണ് ഹെ​​ൻ‌റി ​​പ്ര​​ഫ​​ഷ​​ണ​​ൽ ക​​രി​​യ​​ർ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. യു​​വ​​ന്‍റ​​സ്, ആ​​ഴ്സ​​ണ​​ൽ, ബാ​​ഴ്സ​​ലോ​​ണ, ന്യൂ​​യോ​​ർ​​ക്ക് ബു​​ൾ​​സ് തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ക​​ളി​​ച്ച ഹെ​​ൻ റി 581 ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 284 ഗോ​​ൾ നേ​​ടി. 1998 ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഫ്ര​​ഞ്ച് ടീ​​മി​​ന്‍റെ ആ​​ക്ര​​മ​​ണ ചു​​മ​​ത​​ല താ​​ര​​ത്തി​​നാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.