ബോഡി ബിൽഡിംഗ് കേ​​ര​​ള ടീ​​മാ​​യി
Monday, October 15, 2018 12:24 AM IST
തൃ​​ശൂ​​ർ: ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ശ​​രീ​​ര​​സൗ​​ന്ദ​​ര്യ മ​​ത്സ​​ര​​ത്തി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. എ​​ട്ട് അം​​ഗ സം​​ഘ​​മാ​​ണ് കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക. ന​​വം​​ബ​​ർ 17, 18 തീ​​യ​​തി​​ക​​ളി​​ൽ ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​​​ലാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. ടീം: ​​കെ. സു​​ധീ​​പ് , വി.​​ആ​​ർ. അ​​ന​​ന്ദു, എ​​ൻ. ബാ​​ല​​കൃ​​ഷ്ണ​​ൻ, എ. ​​അ​​ഖി​​ൽ, ടി.​​വി. അ​​ക്ഷ​​യ് അ​​നി​​ൽ​​കു​​മാ​​ർ, എം.​​എം. ശ്രീ​​ജി​​ത്ത്, ആ​​ൻ​​സ​​ണ്‍ അ​​ഗ​​സ്റ്റ്യ​​ൻ, ജോ​​മോ​​ൻ വ​​ർ​​ഗീ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.