ലിയാൻഡർ പെ​​യ്സി​​നു കി​​രീ​​ടം
ലിയാൻഡർ പെ​​യ്സി​​നു കി​​രീ​​ടം
Monday, October 15, 2018 12:24 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ടെ​​ന്നീ​​സി​​ലെ മു​​തി​​ർ​​ന്ന താ​​ര​​മാ​​യ ലി​​യാ​​ൻ​​ഡ​​ർ പെ​​യ്സി​​ന് സാ​​ന്‍റോ ഡൊ​​മി​​ൻ​​ഗോ ഓ​​പ്പ​​ണ്‍ ഡ​​ബി​​ൾ​​സ് കി​​രീ​​ടം. മെ​​ക്സി​​ക്ക​​ൻ താ​​ര​​മാ​​യ മി​​ഗ്വെ​​ൽ എ​​യ്ഞ്ച​​ൽ വ​​റേ​​ല​​യ്ക്കൊ​​പ്പ​​മാ​​ണ് പെ​​യ്സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 4-6, 6-3, 10-5നാ​​യി​​രു​​ന്നു ഇ​​ന്തോ-​​മെ​​ക്സി​​ക്ക​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ ജ​​യം. പെയ്സ് ഈ ​​വ​​ർ​​ഷം നേ​​ടു​​ന്ന ര​​ണ്ടാം കി​​രീ​​ട​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.