സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്: ഇ​​നി കി​​രീ​​ട പോ​​രാ​​ട്ടം
Saturday, October 20, 2018 11:43 PM IST
ആ​​ല​​പ്പു​​ഴ: 45-ാമ​​ത് സം​​സ്ഥാ​​ന സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കി​​രീ​​ട പോ​​രാ​​ട്ട ചി​​ത്രം തെ​​ളി​​ഞ്ഞു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം എ​​റ​​ണാ​​കു​​ള​​ത്തെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് തൃ​​ശൂ​​രി​​നെ​​യും ക​​ലാ​​ശ​​പ്പോ​​രി​​ൽ നേ​​രി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.