സീനിയര്‍ സോഫ്റ്റ്ബോൾ: തിരുവനന്തപുരം, കോഴിക്കോട് ജേതാക്കൾ
സീനിയര്‍ സോഫ്റ്റ്ബോൾ: തിരുവനന്തപുരം, കോഴിക്കോട് ജേതാക്കൾ
Monday, October 22, 2018 12:53 AM IST
കാ​​സ​​ര്‍ഗോ​​ഡ്: താ​​ളി​​പ്പ​​ടു​​പ്പ് മു​​ന്‍സി​​പ്പ​​ല്‍ ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ന്ന 23-ാ മ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ര്‍ സോ​​ഫ്റ്റ് ബോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ടും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​ര​​വും ജേ​​താ​​ക്ക​​ളാ​​യി. കോ​​ഴി​​ക്കോ​​ട് മ​​ല​​പ്പു​​റ​​ത്തെ (5-3) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


വ​​യ​​നാ​​ടി​​നെ (6-2) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം ജേ​​താ​​ക്ക​​ളാ​​യ​​ത്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ (2-1) പ​​രാ​​യ​​പ്പെ​​ടു​​ത്തി തൃ​​ശൂ​​ര്‍ പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ലും, പ​​ത്ത​​നം​​തി​​ട്ട​​യെ (2-1) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി എ​​റ​​ണാ​​കു​​ളം വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലും മൂ​​ന്നാം​​സ്ഥാ​​നം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.