കാ​​യ​​കതാ​​ര​​ങ്ങ​​ൾ ബി​​സി​​ന​​സ് ക്ലാ​​സി​​ൽ പോ​​ക​​ട്ടെ
Monday, October 22, 2018 12:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ കാ​​യി​​കതാ​​ര​​ങ്ങ​​ൾ​​ക്ക് ബി​​സി​​ന​​സ് ക്ലാ​​സ് യാ​​ത്ര ന​​ല്ക​​ണ​​മെ​​ന്ന് ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ (ഐ​​ഒ​​എ) കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രി​​യാ​​യ രാ​​ജ്യാ​​വ​​ർ​​ധൻ സിം​​ഗ് റാ​​ത്തോ​​ഡി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഐ​​ഒ​​എ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ രാ​​ജീ​​വ് മേ​​ത്ത​​യാ​​ണ് ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സ് മെ​​ഡ​​ൽ ജേ​​താ​​ക്കളെ ഐ​​ഒ​​എ ആ​​ദ​​രി​​ച്ചു. സ്വ​​ർ​​ണം നേ​​ടി​​യ​​വ​​ർ​​ക്ക് മൂ​​ന്നു ല​​ക്ഷ​​വും വെ​​ള്ളി​​ക്ക് 1.5ഉം ​​വെ​​ങ്ക​​ല​​ത്തി​​ന് ഒ​​രു ല​​ക്ഷം രൂ​​പ വീ​​ത​​വും ഐ​​ഒ​​എ സ​​മ്മാ​​ന​​മാ​​യി ന​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.