ഇ​​ന്ത്യ​​ക്കു ര​​ണ്ടാം ജ​​യം
Monday, October 22, 2018 12:53 AM IST
മ​​സ്ക​​റ്റ്: ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ 3-1ന് ​​ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി. മ​​ൻ​​ദീ​​പ് സിം​​ഗ് (24, 31 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ടഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ദി​​ൽ​​പ്രീ​​ത് സിം​​ഗ് (42-ാം മി​​നി​​റ്റ്) പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. ആ​​ദ്യമി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് ഇ​​ർ​​ഫാ​​നി​​ലൂ​​ടെ പാ​​ക്കി​​സ്ഥാ​​ൻ മു​​ന്നി​​ൽ​​ ക​​ട​​ന്നെ​​ങ്കി​​ലും മൂ​​ന്ന് ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച് ഇ​​ന്ത്യ ജ​​യം നേ​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.