ഷൂ​​ട്ടിം​​ഗ്: ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് ലോ​​ക റി​​ക്കാ​​ർ​​ഡ്
ഷൂ​​ട്ടിം​​ഗ്: ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക്  ലോ​​ക റി​​ക്കാ​​ർ​​ഡ്
Wednesday, November 7, 2018 12:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഷോ​​ട്ട്ഗ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഡ​​ബി​​ൾ​​ട്രാ​​പ്പ് ജൂ​​ണി​​യ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ൻ​​ഗ​​ത് ബ​​ജ്‌വ​​യ്ക്ക് റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണം. ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ യു​​വ​​താ​​രം സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഫൈ​​ന​​ലി​​ൽ 60/60 ആ​​യി​​രു​​ന്നു അ​​ൻ​​ഗ​​തി​​ന്‍റെ സ്കോ​​ർ.

ഏ​​ഷ്യ​​ൻ ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ മി​​ക്സ​​ഡ് ടീം (​​ജൂ​​ണി​​യ​​ർ) ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഇ​​ള​​വേ​​നി​​ൽ വാ​​ള​​രി​​വ​​ൻ - ഹൃ​​ഡെ ഹ​​സ​​രി​​ക കൂ​​ട്ടു​​കെ​​ട്ടാ​​ണ് ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഫൈ​​ന​​ലി​​ൽ 502.1 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ സ​​ഖ്യം ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്. ഈ​​യി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ജു​​ൻ ബ​​ബു​​ത - മേ​​ഹൂ​​ലി ഘോ​​ഷ് കൂ​​ട്ടു​​കെ​​ട്ട് വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി. 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ഇ​​ള​​വേ​​നി​​ൽ നേ​​ര​​ത്തേ വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. ദി​​വ്യ​​ൻ​​ഷ് സിം​​ഗ് പ​​ൻ​​വ​​ർ ഈ​​യി​​ന​​ത്തി​​ൽ വെ​​ള്ളി നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.