സി​ന്ധു​വി​ന് ജ​യം; രണ്ടാം റൗണ്ടിൽ
Wednesday, November 7, 2018 12:13 AM IST
ഫൂ​ചോ: ഫൂ​ചോ ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് ജ​യം. റ​ഷ്യ​യു​ടെ എ​വ്‌​ജെ​നി​യ കൊ​സെ​റ്റ്‌​സ്‌​ക​യ​യെ 21-13, 21-19ന് ​തോ​ല്‍പ്പി​ച്ച് സി​ന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

വ​നി​ത ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​കി റെ​ഡ്ഡി സ​ഖ്യം പു​റ​ത്താ​യി. ഇ​ന്ത്യ​ന്‍ സ​ഖ്യം 21-19, 15-21, 21-17ന് ​ജ​പ്പാ​ന്‍റെ ഷിെേ​ഹാ ത​നാ​ക-​കൊ​ഹ​രു യൊ​നെ​മോ​ട്ടോ സ​ഖ്യ​ത്തോ​ടെ പ​രാ​ജ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.