ല​​ണ്ട​​ൻ എ​​ടി​​പി ഫൈ​​ന​​ൽ​​സി​​നും ഇ​​ല്ല: ന​​ദാ​​ൽ
ല​​ണ്ട​​ൻ എ​​ടി​​പി ഫൈ​​ന​​ൽ​​സി​​നും ഇ​​ല്ല: ന​​ദാ​​ൽ
Wednesday, November 7, 2018 12:13 AM IST
ല​​ണ്ട​​ൻ എ​​ടി​​പി ഫൈ​​ന​​ൽ​​സി​​നും താ​​ൻ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് സ്പാ​​നി​​ഷ് ടെ​​ന്നീ​​സ് സൂ​​പ്പ​​ർ താ​​രം റാ​​ഫേ​​ൽ ന​​ദാ​​ൽ. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ദാ​​ൽ പി​ന്മാ​​റി​​യ​​ത്. ഇ​​തോ​​ടെ ഈ ​​സീ​​സ​​ണി​​ൽ ന​​ദാ​​ൽ കോ​​ർ​​ട്ടി​​ൽ ഇ​​റ​​ങ്ങി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. വ​​ല​​ത് കാ​​ൽ​​ക്കു​​ഴ​​യ്ക്ക് ശ​​സ്ത്ര​​ക്രി​​യ​​ വേ​​ണ്ടി​​വ​​രു​​മെ​​ന്ന​​തി​​നാ​​ലാ​​ണ് ഞാ​​യ​​റാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന ല​​ണ്ട​​ൻ എ​​ടി​​പി ഫൈ​​ന​​ൽ​​സി​​ൽ​​നി​​ന്നും ന​​ദാ​​ൽ പി​ന്മാ​​റി​​യ​​ത്.


യു​​എ​​സ് ഓ​​പ്പ​​ണ്‍ സെ​​മി ഫൈ​​ന​​ലി​​നി​​ടെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന​​തി​​നു​​ശേ​​ഷം സ്പാ​​നി​​ഷ് താ​​രം ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​റ​​ത്തു​​വ​​ന്ന പു​​തി​​യ റാ​​ങ്കിം​​ഗി​​ൽ ന​​ദാ​​ലി​​നെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ലോ​​ക ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.