ഐ​​സോൾ-​​നെ​​റോ​​ക സ​​മ​​നി​​ല
Thursday, November 8, 2018 12:36 AM IST
ഐ​​സോൾ: ഇ​​ന്ത്യ​​ൻ ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഐ​​സോ​​ൾ എ​​ഫ്സി- നെ​​റോ​​ക എ​​ഫ്സി പോ​​രാ​​ട്ടം ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ. ലീ​​ഗി​​ന്‍റെ താ​​ഴേ​​ത്ത​​ട്ടി​​ലു​​ള്ള ടീ​​മു​​ക​​ളാ​​ണ് ഇ​​രു​​വ​​രും. മൂ​​ന്ന് ക​​ളി​​ക​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി ഐ​​സോളും നെ​​റോ​​ക​​യും ഒ​​ന്പ​​തും പ​​ത്തും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്. ഏ​​ഴ് പോ​​യി​​ന്‍റു​​ള്ള ചെ​​ന്നൈ സി​​റ്റി, ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഈ​​സ്റ്റ് ബം​​ഗാ​​ൾ എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.