സ​​ഹ​​ൽ, അ​​ലീ​​ന ന​​യി​​ക്കും
സ​​ഹ​​ൽ, അ​​ലീ​​ന ന​​യി​​ക്കും
Thursday, November 8, 2018 12:36 AM IST
കോ​​ട്ട​​യം: നാ​​ൽ​​പ​​ത്ത​​ഞ്ചാ​​മ​​ത് ദേ​​ശീ​​യ സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള ടീ​​മു​​ക​​ളെ സ​​ഹ​​ലും അ​​ലീ​​ന​​യും ന​​യി​​ക്കും. തൃ​​ശൂ​​ർ തി​​രു​​വ​​ള​​യ​​ന്നൂ​​ർ എ​​ച്ച്എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് മു​​ഹ​​മ്മ​​ദ് സ​​ഹ​​ൽ. കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ച്ച്എ​​സ്എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് അ​​ലീ​​ന ജെ​​യ്സ​​ണ്‍. ബാ​​സ്ക​​റ്റ്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യും ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നും ചേ​​ർ​​ന്ന് ക​​ൻ​​ഗ്ര​​യി​​ൽ ഈ ​​മാ​​സം 12 മു​​ത​​ൽ 18വ​​രെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ് ന​​ട​​ത്തു​​ന്ന​​ത്.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീം: ​​എം.​​ബി. അ​​ല​​ക്സാ​​ണ്ട​​ർ, ജോ​​ഷ്വ സ​​നീ​​ഷ്, ഡാ​​ൻ ലൂ​​യി​​സ് (എ​​റ​​ണാ​​കു​​ളം), ജി​​പ്സ​​ണ്‍ റെ​​ജി, എ​​സ്. ദേ​​വാ​​ന​​ന്ദ് (കോ​​ട്ട​​യം), എ.​​വി. മ​​സി​​ൻ, ആ​​ദം ജ​​താ​​രി (കോ​​ഴി​​ക്കോ​​ട്), മു​​ഹ​​മ്മ​​ദ് സ​​ഹ​​ൽ (തൃ​​ശൂ​​ർ), സോ​​ഹ​​ൻ ജോ​​സ​​ഫ് (ആ​​ല​​പ്പു​​ഴ), സ​​നു ജേ​​ക്ക​​ബ് ജോ​​ണ്‍ (പ​​ത്ത​​നം​​തി​​ട്ട), സാ​​വി​​യോ ജോ​​ർ​​ജ് ബി​​നോ (കൊ​​ല്ലം), മു​​ഹ​​മ്മ​​ദ് എ. ​​അ​​സ് ലം (​​തി​​രു​​വ​​ന​​ന്ത​​പു​​രം). കോ​​ച്ച്: എ​​സ്. ശ്രീ​​നാ​​ഥ് (തി​​രു​​വ​​ന​​ന്ത​​പു​​രം). മാ​​നേ​​ജ​​ർ: ഷെ​​റി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ (ആ​​ല​​പ്പു​​ഴ).


പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീം: ​​പി.​​എ. അ​​ഖി​​ല, റീ​​മ റൊ​​ണാ​​ൾ​​ഡ്, ഗൗ​​രി കൃ​​ഷ്ണ (കോ​​ഴി​​ക്കോ​​ട്), അ​​ലീ​​ന ജ​​യ്സ​​ണ്‍, ദേ​​വി​​ക സ​​നി​​ൽ​​കു​​മാ​​ർ, കെ.​​എ​​സ്. അ​​ച്ചു​​മോ​​ൾ (തൃ​​ശൂ​​ർ), നേ​​ഹ​​രി​​ക വ​​ർ​​മ, മെ​​റി​​ഷ ലൂ​​യി​​സ് (എ​​റ​​ണാ​​കു​​ളം), അ​​ഗ്ന​​സ് എ​​സ്. നാ​​ഥ്, അ​​ൽ​​ക വി​​നോ​​ദ് (തി​​രു​​വ​​ന​​ന്ത​​പു​​രം), ഐ​​ശ്വ​​ര്യ പ്ര​​സാ​​ദ് (കോ​​ട്ട​​യം), തി​​യോ​​ന അ​​ന്ന ഫി​​ലി​​പ്പ് (ക​​ണ്ണൂ​​ർ). കോ​​ച്ച്: പ്രേം​​കു​​മാ​​ർ (എ​​റ​​ണാ​​കു​​ളം). മാ​​നേ​​ജ​​ർ: ബി​​നു ജെയ്സ​​ണ്‍ (തൃ​​ശൂ​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.