ഇം​​ഗ്ല​ണ്ട് ഡ്രൈ​​വിം​​ഗ് സീ​​റ്റി​​ൽ
ഇം​​ഗ്ല​ണ്ട് ഡ്രൈ​​വിം​​ഗ് സീ​​റ്റി​​ൽ
Thursday, November 8, 2018 12:36 AM IST
ഗാ​​ലെ: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ല​ണ്ട് ഡ്രൈ​​വിം​​ഗ് സീ​​റ്റി​​ൽ. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 342 റ​​ണ്‍​സ് എ​​ടു​​ത്ത ഇം​​ഗ്ല​ണ്ട് ശ്രീ​​ല​​ങ്ക​​യെ 203ന് ​​എ​​റി​​ഞ്ഞി​​ട്ടു. തു​​ട​​ർ​​ന്ന് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ സ​​ന്ദ​​ർ​​ശ​​ക​​ർ ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 38 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​നാ​​യ റോ​​റി ബേ​​ണ്‍​സും (11 റ​​ണ്‍​സ്) ജെ​​ന്നിം​​ഗ്സു​​മാ​​ണ് (26 റ​​ണ്‍​സ്) ക്രീ​​സി​​ൽ. പ​​ത്ത് വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കേ 177 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ് ഇം​​ഗ്ലണ്ടി​​നു​​ണ്ട്.

എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 321 റ​​ണ്‍​സ് എ​​ന്ന​​നി​​ല​​യി​​ലാ​​ണ് ഇം​ഗ്ല​​ണ്ട് ഇ​​ന്ന​​ലെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. 87 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​ൻ ബെ​​ൻ ഫോ​​ക്സ് നേ​​രി​​ട്ട 200-ാം പ​​ന്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ചു. 107 റ​​ണ്‍​സ് എ​​ടു​​ത്ത ഫോ​​ക്സും സാം ​​ക​​ര​​ണും (48 റ​​ണ്‍​സ്) ഏ​​ഴാം വി​​ക്ക​​റ്റി​​ൽ 88 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത് വി​​ക്ക​​റ്റ് കീ​​പ്പ​​ർ എ​​ന്ന നേ​​ട്ടം ഫോ​​ക്സ് സ്വ​​ന്ത​​മാ​​ക്കി. ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത് ഇം​ഗ്ലീ​​ഷ് താ​​ര​​മാ​​ണ്. മാ​​റ്റ് പ്രി​​യ​​ർ ആ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ ഇം​​ഗ്ല​​ണ്ടു​​കാ​​ര​​ൻ. ശ്രീ​​ല​​ങ്ക​​യി​​ൽ സെ​​ഞ്ചു​​റി​​ നേ​​ടു​​ന്ന ആ​​ദ്യ ഇം​ഗ്ലീ​ഷ് വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യി ഫോ​​ക്സ്.


ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ശ്രീ​​ല​​ങ്ക​​യ്ക്ക് തു​​ട​​ക്കം മു​​ത​​ൽ ശ​​നി​​ദ​​ശ​​യാ​​യി​​രു​​ന്നു. 40 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ ആ​​തി​​ഥേ​​യ​​ർ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ടു. 52 റ​​ണ്‍​സ് എ​​ടു​​ത്ത എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് ആ​​ണ് ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. 21 ഓ​​വ​​റി​​ൽ 66 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മൊ​​യീ​​ൻ അ​​ലി​​യാ​​ണ് ല​​ങ്ക​​ൻ പ​​ത​​ന​​ത്തി​​നു കാ​​ര​​ണ​​ക്കാ​​ര​​ൻ. ആ​​ദി​​ൽ റ​​ഷീ​​ദും ജാ​​ക് ലീ​​ച്ചും ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ത​​വും സ്വ​​ന്ത​​മാ​​ക്കി.

ബെൻ ഫോ​​ക്സ്

അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത് വി​​ക്ക​​റ്റ് കീ​​പ്പ​​ർ എ​​ന്ന നേ​​ട്ടം ബെൻ ഫോ​​ക്സ് സ്വ​​ന്ത​​മാ​​ക്കി. ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത് ഇം​ഗ്ലീ​​ഷ് താ​​രവു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.