ജയം പിടിച്ചുവാങ്ങി ഗോവ തലപ്പത്ത്
Friday, November 9, 2018 12:18 AM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ലി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ​തി​രേ ര​ണ്ട് ത​വ​ണ പി​ന്നി​ൽ​നി​ന്ന​ശേ​ഷം ഗോ​വ എ​ഫ്സി 2-3ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. ഗോ​വ​യ്ക്കാ​യി എ​ഡു ബെ​ഡി​യ (54, 89 മി​നി​റ്റു​ക​ൾ) ഇ​ര​ട്ട ഗോ​ൾ നേ​ടി. ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സും (82-ാം മി​നി​റ്റ്) ഗോ​വ​യ്ക്കാ​യി ല​ക്ഷ്യം​ക​ണ്ടു. ബി​ക്രം​ജി​ത്് സിം​ഗ് (ആ​റാം മി​നി​റ്റ്), ലാ​ലിം​ഗ്സ്വാ​ല ചാ​ങ്തെ (70-ാം മി​നി​റ്റ്) എ​ന്നി​വ​ർ ഡൈ​നാ​മോ​സി​നാ​യി വ​ല​കു​ലു​ക്കി. ജ​യ​ത്തോ​ടെ ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.