മും​​ബൈ​​ക്കു ജ​​യം; നോർത്ത് ഈസ്റ്റ് തോറ്റു
മും​​ബൈ​​ക്കു ജ​​യം; നോർത്ത് ഈസ്റ്റ് തോറ്റു
Saturday, November 10, 2018 12:30 AM IST
ഗോ​​ഹ​​ട്ടി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​ന് സീ​​സ​​ണി​​ലെ ആ​​ദ്യ തോ​​ൽ​​വി. മും​​ബൈ സി​​റ്റി മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് അ​​വ​​രെ കീ​​ഴ​​ട​​ക്കി​​യ​​ത്. നാ​​ലാം മി​​നി​​റ്റി​​ൽ ആ​​ർ​​നോ​​ൾ​​ഡ് ഇ​​സോ​​ക്കോ​​യാ​​യി​​രു​​ന്നു മും​​ബൈ​​യു​​ടെ ജ​​യം​​കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്. മും​​ബൈ​​ക്ക് ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 പോ​​യി​​ന്‍റ് ആ​​യി. ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 11 പോ​​യി​​ന്‍റാ​​ണ് നോ​​ർ​​ത്ത്ഈ​​സ്റ്റി​​ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.