സീ​നി​യ​ർ ഫു​ട്ബോ​ൾ; മ​ല​പ്പു​റത്തിനു കിരീടം
Saturday, November 10, 2018 11:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍റ​​​ർ ഡി​​​സ്ട്രി​​​ക്ട് സീ​​​നി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മ​​​ല​​​പ്പു​​​റം ജേ​​​താ​​​ക്ക​​​ൾ. കാ​​​ര്യ​​​വ​​​ട്ടം എ​​​ൽഎ​​​ൻ​​​സി​​​പി ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ കോ​​​ട്ട​​​യ​​​ത്തി​​​നെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മ​​​ല​​​പ്പു​​​റം കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്. എം. ​​​മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖി​​​ന്‍റെ ഇ​​​ര​​​ട്ട​​​ഗോ​​​ളും ആ​​​ൽ​​​ഫി​​​ൻ വാ​​​ൾ​​​ട്ട​​​റു​​​ടെ ഗോ​​​ളും മ​​​ല​​​പ്പു​​​റ​​​ത്തി​​​ന്‍റെ വി​​​ജ​​​യം ഉ​​​റപ്പി​​​ച്ചു.​​​ പാ​​​ല​​​ക്കാ​​​ടി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.