ഗോ​​കു​​ലം കേരള @ കോ​​ഴി​​ക്കോ​​ട്
Saturday, November 10, 2018 11:44 PM IST
ഇ​​ന്ത്യ​​ൻ ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ടീ​​മാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി ത​​ങ്ങ​​ളു​​ടെ മൂ​​ന്നാം ഹോം ​​മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്നി​​റ​​ങ്ങും. വൈ​​കു​​ന്നേ​​രം അ​​ഞ്ചു മ​​ണി​​ക്ക് ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗി​​നെ​​തി​​രേ​​യാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ മ​​ത്സ​​രം. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ചെ​​ന്നൈ സി​​റ്റി​​യോ​​ട് 2-3ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക്ഷീ​​ണ​​മ​​ക​​റ്റു​​ക​​യാ​​ണ് ടീ​​മി​​ന്‍റെ ല​​ക്ഷ്യം. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ് ഗോ​​കു​​ലം. മൂ​​ന്ന് ക​​ളി​​യി​​ൽ മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി ലാ​​ജോം​​ഗ് ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്.


ലീ​​ഗി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ പു​​തു​​മു​​ഖ​​മാ​​യ റി​​യ​​ൽ കാ​​ഷ്മീ​​രും നെ​​റോ​​ക എ​​ഫ്സി​​യും ഏ​​റ്റു​​മു​​ട്ടും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നാ​​ണ് മ​​ത്സ​​രം.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...