ബാ​​ഴ്സ​​യ്ക്കു തോ​​ൽ​​വി
ബാ​​ഴ്സ​​യ്ക്കു തോ​​ൽ​​വി
Monday, November 12, 2018 12:46 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ റ​​യ​​ൽ ബെ​​റ്റി​​നി​​സോ​​ട് 3-4നാ​​ണ് ബാ​​ഴ്സ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ബാ​​ഴ്സ​​യ്ക്കാ​​യി മെ​​സി (68-പെ​​ന​​ൽ​​റ്റി, 90+2 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. അ​​ർ​​തു​​റൊ വി​​ദാ​​ലും (79-ാം മി​​നി​​റ്റ്) ല​​ക്ഷ്യം ക​​ണ്ടു. 81-ാം മി​​നി​​റ്റി​​ൽ റാ​​ക്കി​​റ്റി​​ക് ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​ത് അ​​വ​​ർ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. ലീ​​ഗി​​ൽ 12-ാം സ്ഥാ​​ന​​ത്താ​​ണ് ബെ​​റ്റി​​സ്. മറ്റൊരു മത്സരത്തിൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 3-2ന് ​അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ​യെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.