കോ​​ഹ്‌​ലി​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ടു: ആ​​ന​​ന്ദ്
Monday, November 12, 2018 11:20 PM IST
കോ​​ൽ​​ക്ക​​ത്ത: ആ​​രാ​​ധ​​ക​​നോ​​ട് രാ​​ജ്യം​​വി​​ട്ട് പോ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട് വി​​വാ​​ദ​​ത്തി​​ലാ​​യ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ട​​താ​​കു​​മെ​​ന്ന് ചെ​​സ് ഇ​​തി​​ഹാ​​സം വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​പ്പോ​​ൾ കോഹ്‌ലി മാ​​പ്പ് പ​​റ​​ഞ്ഞിരുന്നു. കോ​​ഹ്‌​ലി​​ക്ക് നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കാം. വി​​കാ​​രാ​​ധീ​​ന​​നാ​​യ അ​​ദ്ദേ​​ഹം മ​​ന​​സി​​ൽ വ​​ന്ന​​ത് അ​​തേ​​പ​​ടി പ​​റ​​ഞ്ഞ​​തു​​മാ​​കാം - ആ​​ന​​ന്ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.