ആ​​ന്ധ്ര​​യെ വരിഞ്ഞുമുറുക്കി കേ​​ര​​ളം
Monday, November 12, 2018 11:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ആ​​ന്ധ്ര​​യെ വ​​രി​​ഞ്ഞുമു​​റു​​ക്കി കേ​​ര​​ളം. ടോ​​സ് നേ​​ടി ക്രീ​​സി​​ലെ​​ത്തി​​യ ആ​​ന്ധ്ര ആ​​ദ്യ ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 225 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. സെ​​ഞ്ചു​​റി നേ​​ടി​​യ റി​​ക്കി ഭു​​യി​​യാ​​ണ് (109 റ​​ണ്‍​സ്) ആ​​ന്ധ്ര​​യെ ക​​ര​​ക​​യ​​റ്റി​​യ​​ത്. കേ​​ര​​ള​​ത്തി​​നാ​​യി അ​​ക്ഷ​​യ് കോ​​ടോ​​ത്ത് 56 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.