ഐ​​പി​​എ​​ലി​​നു കി​​വി​​ക​​ളു​​ണ്ടാ​​കും
Monday, November 12, 2018 11:20 PM IST
മും​​ബൈ: 2019 ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ൽ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ അ​​വ​​സാ​​നം​​വ​​രെ ന്യൂ​​സി​​ല​​ൻ​​ഡ് ക​​ളി​​ക്കാ​​ർ ഉ​​ണ്ടാ​​കും. ന്യൂ​​സി​​ല​​ൻ​​ഡ് ക്രി​​ക്ക​​റ്റ് ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു. ഓ​​സ്ട്രേ​​ലി​​യ, ഇം​​ഗ്ല​ണ്ട് താ​​ര​​ങ്ങ​​ൾ ഐ​​പി​​എ​​ൽ സീ​​സ​​ണ്‍ മു​​ഴു​​വ​​ൻ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് അ​​ത​​ത് അ​​റി​​യി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ സ്ഥി​​രീ​​ക​​ര​​ണം എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.