ക​വാ​നി ട്രി​ക്കി​ൽ പി​​എ​​സ്ജി
Monday, November 12, 2018 11:20 PM IST
മൊ​​ണാ​​ക്കോ: ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പി​​എ​​സ്ജി തു​​ട​​ർ​​ച്ച​​യാ​​യ 13-ാം ജ​​യം നേ​​ടി. 1998 ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഫ്ര​​ഞ്ച് ടീം ​​അം​​ഗ​​മാ​​യ തി​​യ​​റി ഹെ​​ൻ‌​റി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലു​​ള്ള മൊ​​ണാ​​ക്കോ​​യെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 0-4ന് ​​പി​​എ​​സ്ജി കീ​​ഴ​​ട​​ക്കി. എ​​ഡി​​സ​​ൻ ക​​വാ​​നി (നാ​​ല്, 11, 53 മി​​നി​​റ്റു​​ക​​ൾ) നേ​​ടി​​യ ഹാ​​ട്രി​​ക്കാ​​ണ് പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ ജ​​യ​​ത്തി​​ൽ ശ്ര​​ദ്ധേ​​യം. നെ​​യ്മ​​ർ (64- പെ​​ന​​ൽ​​റ്റി) പി​​എ​​സ്ജി​​യു​​ടെ അ​​ക്കൗ​​ണ്ട് ക്ലോ​​സ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.