മി​​ലാ​​നി​​ൽ യു​​വന്‍റസ് ജ​​യം
Monday, November 12, 2018 11:20 PM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​ന് 11-ാം ജ​​യം. എ​​സി മി​​ലാ​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 0-2നാ​​ണ് യു​​വ​​ന്‍റ​​സ് തോൽപ്പിച്ച​​ത്. മി​​ലാ​​ൻ സ്ട്രൈ​​ക്ക​​ർ ഗോ​​ണ്‍​സാ​​ലോ ഹി​​ഗ്വി​​ൻ പെ​​ന​​ൽ​​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ക​​യും പി​​ന്നീ​​ട് ര​​ണ്ട് മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്തു​​പോ​​കു​​ക​​യും (83-ാം മി​​നി​​റ്റ്) ചെ​​യ്ത മ​​ത്സ​​ര​​ത്തി​​ൽ യു​​വെ​​യ്ക്കാ​​യി മാ​​ൻ​​സു​​കി​​ച്ച് (എ​​ട്ടാം മി​​നി​​റ്റ്), ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (81-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.