ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​നം ഗു​​ണം ചെ​​യ്യും: ദ്രാ​​വി​​ഡ്
ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​നം ഗു​​ണം ചെ​​യ്യും: ദ്രാ​​വി​​ഡ്
Monday, November 12, 2018 11:20 PM IST
ഇ​​ന്ത്യ എ ​​ടീം ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ന​​ട​​ത്തു​​ന്ന പ​​ര്യ​​ട​​നം ക​​ളി​​ക്കാ​​ർ​​ക്ക് ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഗു​​ണം ചെ​​യ്യു​​മെ​​ന്ന് രാ​​ഹു​​ൽ ദ്രാ​​വി​​ഡ്. അ​​ജി​​ങ്ക്യ ര​​ഹാ​​നെ, രോ​​ഹി​​ത് ശ​​ർ​​മ, മു​​ര​​ളി വി​​ജ​​യ്, പൃ​​ഥ്വി ഷാ, ​​പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ, ഹ​​നു​​മ വി​​ഹാ​​രി എ​​ന്നി​​വ​​ർ ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ എ ​​ടീ​​മി​​ൽ ഉ​​ണ്ട്. ഇ​​വ​​ർ ഡി​​സം​​ബ​​ർ ആ​​റി​​ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ആ​​രം​​ഭി​​ക്കു​​ന്ന നാ​​ല് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​മു​​ണ്ട്.

ന്യൂ​​സി​​ല​​ൻ​​ഡി​​ലെ​​യും ഓ​​സ്ട്രേ​​ലി​​യ​​യി​​ലും സാ​​ഹ​​ച​​ര്യം ഒ​​ന്ന​​ല്ലെ​​ങ്കി​​ലും ക​​ളി​​ക്കാ​​ർ​​ക്ക് ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്ന് ദ്രാ​​വി​​ഡ് പ​​റ​​ഞ്ഞു. പേ​​സ് അ​​നു​​കൂ​​ല പി​​ച്ചു​​ക​​ളി​​ൽ ക​​ളി​​ക്കാ​​ൻ ല​​ഭി​​ക്കു​​ന്ന അ​​വ​​സ​​രം താ​​ര​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​നം മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ സ​​ഹാ​​യ​​ക​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​ന്ത്യ എ​​യു​​ടെ ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ അ​​നൗ​​ദ്യോ​​ഗി​​ക ടെ​​സ്റ്റ് 16ന് ​​ആ​​രം​​ഭി​​ക്കും. മൂ​​ന്ന് ടെ​​സ്റ്റും മൂ​​ന്ന് ഏ​​ക​​ദി​​ന​​വു​​മാ​​ണ് ഇ​​ന്ത്യ എ ​​ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ക​​ളി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.