കേ​​ര​​ള​​ത്തി​​നു ജ​​യം, തോ​​ൽ​​വി
Tuesday, November 13, 2018 11:52 PM IST
ക​​ൻ​​ഗ്ര: 45-ാമ​​ത് ദേ​​ശീ​​യ സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​നു ജ​​യ​​വും തോ​​ൽ​​വി​​യും. പെ​​ണ്‍​കു​​ട്ടി​​ക​​ൾ 67-5നു ​​ജാ​​ർ​​ഖ​​ണ്ഡി​​നെ ത​​ക​​ർ​​ത്ത​​പ്പോ​​ൾ ആ​​ണ്‍​കു​​ട്ടി​​ക​​ൾ ബി​​ഹാ​​റി​​നോ​​ട് 52-57നു ​​തോ​​ൽ​​വി വ​​ഴ​​ങ്ങി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി അ​​ലീ​​ന ജെ​​യ്സ​​ണ്‍ 20ഉം ​​ആ​​തി​​ര 16ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.