ജോ ​​കോ​​ൾ വി​​ര​​മി​​ച്ചു
Tuesday, November 13, 2018 11:52 PM IST
ല​​ണ്ട​​ൻ: ഇം​​ഗ്ല​ണ്ട് മു​​ൻ ഫു​​ട്ബോ​​ൾ താ​​രം ജോ ​​കോ​​ൾ വി​​ര​​മി​​ച്ചു. ക​​ഴി​​ഞ്ഞ ആ​​ഴ്ച മു​​പ്പ​​ത്തി​​യേ​​ഴ് വ​​യ​​സ് തി​​ക​​ഞ്ഞ താ​​രം ഇ​​ന്ന​​ലെ​​യാ​​ണ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ചെ​​ൽ​​സി​​ക്കാ​​യി 182 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഇം​​ഗ്ല​​ണ്ടി​​നാ​​യി 56 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10 ഗോ​​ൾ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.