സൊ​​ളാ​​രി​​യെ റ​​യ​​ൽ സ്ഥി​​ര​​പ്പെ​​ടു​​ത്തി
സൊ​​ളാ​​രി​​യെ റ​​യ​​ൽ സ്ഥി​​ര​​പ്പെ​​ടു​​ത്തി
Tuesday, November 13, 2018 11:52 PM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ പു​​തി​​യ പ​​രി​​ശീ​​ല​​ക​​നാ​​യി അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ര​​നാ​​യ സാ​​ന്‍റി​​യാ​​ഗോ സൊ​​ളാ​​രി നി​​യ​​മി​​ത​​നാ​​യി. ജൂ​​ല​​ൻ ലോ​​പ്ടെ​​ഗു​​യി​​യെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം സൊ​​ളാ​​രി​​ക്കാ​​യി​​രു​​ന്നു താ​​ത്കാ​​ലി​​ക ചു​​മ​​ത​​ല. സൊ​​ളാ​​രി​​യു​​ടെ കീ​​ഴി​​ൽ റ​​യ​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് റ​​യ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് അ​​ദ്ദേ​​ഹ​​ത്തെ സ്ഥി​​ര​​പ്പെ​​ടു​​ത്തി​​യ​​ത്. 18 മാ​​സ​​ത്തേ​​ക്കാ​​ണ് ക​​രാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.