ര​​ഞ്ജി: ര​​ണ്ടാം ദി​​നം​​ ജാ​​ർ​​ഖ​​ണ്ഡ് ജ​​യം
Tuesday, November 13, 2018 11:52 PM IST
റോ​​ത്ത​​ക്ക്: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ര​​ണ്ട് ദി​​വ​​സം മാ​​ത്രം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ ജാ​​ർ​​ഖ​​ണ്ഡി​​നു ജ​​യം. ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് ഹ​​രി​​യാ​​ന​​യെ​​യാ​​ണ് ജാ​​ർ​​ഖ​​ണ്ഡ് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: ഹ​​രി​​യാ​​ന 81, 72. ജാ​​ർ​​ഖ​​ണ്ഡ് 143, ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 12.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.