സി​ന്ധു, ശ്രീ​കാ​ന്ത് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
സി​ന്ധു, ശ്രീ​കാ​ന്ത് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Wednesday, November 14, 2018 11:14 PM IST
ഹോ​ങ്കോം​ഗ്: ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും സ​മീ​ര്‍ വ​ര്‍മ​യും ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ല്‍. ടൂ​ര്‍ണ​മെ​ന്‍റി​ലെ മൂ​ന്നാം സീ​ഡാ​യ സി​ന്ധു​വി​ന് ആ​ദ്യ റൗ​ണ്ടി​ല്‍ താ​യ്‌​ല​ന്‍ഡി​ന്‍റെ നി​ച്ചാ​വോ​ണ്‍ ജി​ന്‍ഡാ​പൊ​ളി​നി​ന്ന് ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. 21-15, 13-21, 21-17നാ​ണ് സി​ന്ധു വി​ജ​യി​ച്ച​ത്. പു​രു​ഷ സിം​ഗി​ള്‍സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ര്‍ വ​ര്‍മ​യും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ കടന്നു. സൈ​ന നെ​ഹ്‌വാ​ള്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ അ​കാ​നെ യാ​മ​ഗു​ച്ചി​യോ​ട് 21-10, 10-21, 19-21ന് ​തോ​റ്റു. പ​രു​പ​ള്ളി ക​ശ്യ​പ് 16-21, 13-21ന് ​ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റ​ണി ഗി​ന്‍റിം​ഗി​നോ​ടു തോ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.