ലോ​​ക ചെ​​സ്: സ​​മ​​നി​​ല തു​​ട​​രു​​ന്നു
Wednesday, November 14, 2018 11:14 PM IST
നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​നും അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നോ ക​​രു​​വാ​​ന​​യും ത​​മ്മി​​ൽ ല​​ണ്ട​​നി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ നാ​​ലാം ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. വെ​​ള്ള ക​​രു​​ക്ക​​ളി​​ൽ ക​​ളി​​ച്ച കാ​​ൾ​​സ​​ൻ ഇംഗ്ലീ​​ഷ് ഓ​​പ്പ​​ണിം​​ഗി​​നാ​​ണ് തു​​ട​​ക്ക​​മി​​ട്ട​​ത്. അ​​തി​​ലെ ഫോ​​ർ നൈ​​റ്റ്സ് വേ​​രി​​യേ​​ഷ​​നി​​ൽകൂ​​ടി പു​​രോ​​ഗ​​മി​​ച്ച ക​​ളി​​യി​​ൽ ഇ​​രു​​വ​​രും റി​​സ്ക് എ​​ടു​​ത്തു​​ള്ള അ​​ട​​വു​​ക​​ൾ​​ക്ക് മു​​തി​​രാ​​തെ 34-ാം നീ​​ക്ക​​ത്തി​​ൽ സ​​മ​​നി​​ല​​യി​​ൽ ക​​ളി അ​​വ​​സാ​​നി​​പ്പി​​ച്ചു.


ടി.​​കെ. ജോ​​സ​​ഫ് പ്ര​​വി​​ത്താ​​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.