യൂ​​റോ​​പ്പി​​ൽ സൂ​​പ്പ​​ർ പോ​​ര്
യൂ​​റോ​​പ്പി​​ൽ സൂ​​പ്പ​​ർ പോ​​ര്
Wednesday, November 14, 2018 11:14 PM IST
സാ​​ഗ്രെ​​ബ്/​​ബ്ര​​സ​​ൽ​​സ്: യൂ​​റോ​​പ്പി​​ൽ ഇ​​ന്നു മു​​ത​​ൽ ആ​​വേ​​ശ​​ക​​ര​​മാ​​യ രാ​​ജ്യാ​​ന്ത​​ര ഫു​​ട്ബോ​​ൾ പോ​​രാ​​ട്ട​​ങ്ങ​​ൾ. യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ക​​പ്പ്, സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്നു മു​​ത​​ൽ പ​​ന്തു​​രു​​ളും. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ക്രൊ​​യേ​​ഷ്യ​​യും മു​​ൻ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ സ്പെ​​യി​​നും ത​​മ്മി​​ൽ നേ​​ഷ​​ൻ​​സ് ക​​പ്പ് ലീ​​ഗ് എ ​​ഗ്രൂ​​പ്പ് നാ​​ലി​​ൽ കൊ​​ന്പു​​കോ​​ർ​​ക്കും. ഗ്രൂ​​പ്പി​​ൽ ക്രൊ​​യേ​​ഷ്യ​​ക്ക് ഇ​​തു​​വ​​രെ ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. സ്പെ​​യി​​ൻ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മതാ​​ണ്. നാ​​ല് പോ​​യി​​ന്‍റു​​ള്ള ഇം​​ഗ്ല​ണ്ട് ര​​ണ്ടാ​​മ​​തും.

ലോ​​ക ഒ​​ന്നാം റാ​​ങ്കു​​കാ​​രാ​​യ ബെ​​ൽ​​ജി​​യം ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ ഐ​​സ്‌ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​റ​​ങ്ങും. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ബെ​​ൽ​​ജി​​യം ജ​​യം നേ​​ടി​​യി​​രു​​ന്നു.


ഇം​​ഗ്ല​ണ്ട്, ജ​​ർ​​മ​​നി

സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇം​​ഗ്ല​​ണ്ട്, ജ​​ർ​​മ​​നി തു​​ട​​ങ്ങി​​യ​​വ ഇ​​ന്നി​​റ​​ങ്ങും. വെ​​യ്ൻ റൂ​​ണി​​യു​​ടെ വി​​ര​​മി​​ക്ക​​ൽ മ​​ത്സ​​ര​​മാ​​ണ് ഇ​​ന്നു ന​​ട​​ക്കു​​ന്ന ഇം​​ഗ്ലണ്ട് - അ​​മേ​​രി​​ക്ക പോ​​രാ​​ട്ടം. മു​​ൻ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ജ​​ർ​​മ​​നി​​യു​​ടെ എ​​തി​​രാ​​ളി റ​​ഷ്യ​​യാ​​ണ്. പ​ക​ര​ക്കാ​ര​നാ​യാ​വും റൂ​ണി മൈ​താ​ന​ത്ത് എ​ത്തു​ക. വെം​ബ്ലി​യി​ൽ വി​ര​മി​ക്ക​ൽ മ​ത്സ​ര​ത്തി​നു അ​വ​സ​രം ല​ഭി​ച്ച​തി​ൽ എ​ഫ്എ​യോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി റൂ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.