ബാസ്കറ്റ്: കേ​​ര​​ളം പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, November 15, 2018 11:56 PM IST
ക​​ൻ​​ഗ്ര: 45-ാമ​​ത് ദേ​​ശീ​​യ സ​​ബ്ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ളം പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം 49-23ന് ​​തെ​​ല​​ങ്കാ​​ന​​യെ കീ​​ഴ​​ട​​ക്കി. കേ​​ര​​ള​​ത്തി​​നാ​​യി അ​​ന​​ഘ എ​​സ്. നാ​​ഥ് 12ഉം ​​അ​​നീ​​ല ജെ​​യ്സ​​ണ്‍ 10ഉം ​​അ​​ൽ​​ക്ക ഒ​​ന്പ​​തും തി​​യോ​​ണ എ​​ട്ടും പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.