എ​​സ്ബി, അ​​സം​​പ്ഷ​​ൻ സെ​​മി​​യി​​ൽ
Thursday, November 15, 2018 11:56 PM IST
കോ​​ട്ട​​യം: വൈ​​എം​​സി​​എ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കോ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി, ക​​ണ്ണൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജ്, ശ്രീ ​​കേ​​ര​​ള വ​​ർ​​മ കോ​​ള​​ജ് തൃ​​ശൂ​​ർ, ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ, മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​രം തു​​ട​​ങ്ങി​​യ​​വ സെ​​മി​​യി​​ൽ. പു​​രു​​ഷ വി​​ഭാ​​ഗം ക്വാ​​ർ​​ട്ട​​റി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ൻ ബ​​സേ​​ലി​​യോ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​നെ ആ​​വേ​​ശ​​ക​​ര​​മാ​​യ മ​​ത്സ​​ര​​ത്തി​​ൽ 40-37നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് എ​​സ്ബി സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. സെ​​മി​​യി​​ൽ എ​​സ്ബി​​യും കേ​​ര​​ള വ​​ർ​​മ​​യും ഏ​​റ്റു​​മു​​ട്ടും. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് എ​​ൻ​​എ​​സ് ക​​ണ്ണൂ​​ർ സെ​​മി​​യി​​ൽ ക​​ട​​ന്ന​​ത്. സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യാ​​ണ് സെ​​മി​​യി​​ൽ എ​​ൻ​​എ​​ന്നി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.